കൊച്ചി : ആരോഗ്യ മേഖലയിലെ വന്‍കിട കുത്തകകളുടെ ചൂഷണത്തെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ബ്ലോക്കിന്റെയും, ജനകീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍, സഹകരണ ആശുപത്രികളെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന നിലാപാടാണ് ഈ സര്‍ക്കാരിന്റെതെന്നും മുഖ്യമന്ത്രി പറഞ്ഞു. ......
കൊച്ചി: വേമ്പനാട് കായലിനെക്കുറിച്ചും കേരളത്തിലെ മത്സ്യബന്ധന-മത്സ്യകൃഷി മേഖലയെക്കുറിച്ചും വ്യക്തവും ആധികാരികവുമായ അറിവ് നൽകുന്ന ഗ്രന്ഥമാണ് "Exploring the Legacy of Fishing and Farming Below Sea Level: Vembanad Kole Wetlands of Southern India’ എന്ന പുസ്തകം എന്ന് മുഖ്യമന്ത്രി ശ്രീ. വി.ഡി. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷ വാരാചരണംനവംബർ ഒന്ന് മുതൽ ആറ് വരെ നടത്തുന്നു. നവംബർ 1 ഞായറാഴ്ച വൈകുന്നേരം 5 30ന് പ്രശസ്ത എഴുത്തുകാരി സാറ ജോസഫ് ഭാഷ വാരാചരണം ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നിർവഹിക്കും. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ. ......
കൊച്ചി: വേദാന്ത പവർ 2026-27 സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിൽ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 38 ശതമാനം വർധിച്ച് 2,908 കോടി രൂപയായി. പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്കു മുമ്പുള്ള ലാഭം (EBITDA) 122 ശതമാനം ഉയർന്ന് 421 കോടി രൂപയിലെത്തി. നികുതിക്കു ശേഷമുള്ള ലാഭം (PAT) 171 ശതമാനം വർധിച്ച് 101 കോടി രൂപയായി. ......
സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 21 ഡ്രൈവർമാർ പിടിയിലായി. ഇന്ന് (ഒക്ടോബർ 30) രാവിലെ 5 മണി മുതൽ 8 മണി വരെയാണ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
സംസ്ഥാനത്തൊട്ടാകെ 4504 സ്കൂൾ ബസുകളാണ് പരിശോധിച്ചത്. ......
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകൾ രജിസ്റ്റർ ചെയ്തു. ......
കൊച്ചി: സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പാക്കുന്ന CLICK (Community Led Initiative for Cyber Resilient Keralam) പ്രചാരണത്തിന് ഒക്ടോബർ 31൹ തുടക്കമാകും. 2027ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ......
ഓപ്പറേഷന് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15266 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 177 കേസുകളിലായി 196 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 14141 ആയി. ......
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ഒളിവിലായിരുന്ന പിഎസ്സി പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ. ......
ദോഹ: സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡ് വഴി നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം തുക കുത്തനെ കൂട്ടിയ നടപടിയിൽ ആശങ്ക അറിയിച്ചും, തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും ഖത്തർ ഐ.എം.സി.സി മുഖ്യമന്ത്രി വി. ഡി. ......